![]() |
![]() |
Click here to Register online for quiz competionക്വിസ് മത്സരം മൂലകങ്ങളുടെ ആവർത്തന പട്ടികയുടെ ( Periodic Table) 150-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കാലിക്കറ്റ് സർവകലാശാല രസതന്ത്ര പഠന വകുപ്പ് ഹൈസ്കൂൾ -ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി 31-12-2019 ന് യൂണിവേഴ്സിറ്റിയിൽ വെച്ച് നടത്തുന്ന ക്വിസ് മത്സരത്തിലേക്ക് ഒരു സ്കൂളിന് രണ്ട് വിദ്യാർത്ഥികളെ നിർദ്ദേശിക്കാം. സ്കൂളുകൾ മത്സരത്തിൽ പങ്കെടുക്കുന്ന വിദ്വാർത്ഥികളുടെ പേര് വിവരങ്ങൾ 21-12-2019 നകം വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.
|
|
|


